Skip to main content

പ്രവേശന നടപടി പൂർത്തീകരിക്കണം

 

കോട്ടയം: പെരുവ സർക്കാർ ഐ.ടി.ഐ പ്രവേശനവുമായി ബന്ധപ്പെട്ട് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ ഫീസ് അടക്കാത്തവരും അപേക്ഷയുടെ വെരിഫിക്കേഷൻ നടത്താത്തവരും ജൂലൈ 15 ന് മുൻപായി ഫീസ് ഒടുക്കി തൊട്ടടുത്ത ഐ.ടി.ഐയിൽ ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ: 04829- 292678,8592055889

date