Skip to main content

അഭിമുഖം

കോട്ടയം: തെരുവ് നായ്ക്കൾക്കുള്ള എ.ബി.സി -എ.ആർ പ്രോഗ്രാമിലേക്ക് നായപിടുത്തക്കാരെ നിയമിക്കുന്നതിന് ജൂലൈ 15 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തുന്നു.നായ്ക്കളെ പിടിക്കുന്നതിൽ മുൻകാലപരിചയവും ആഭിമുഖ്യവും ഉള്ളവർക്ക് മുൻഗണന നല്കും.താല്പര്യമുള്ളവർ വെള്ളക്കടലാസിലെഴുതിയ അപേക്ഷ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 0481 2563726

 

date