Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്- യു.പി.എസ്) തസ്തികയിലേക്കുള്ള നിയമനത്തിനായി കാറ്റഗറി നം. 758/2022 (രണ്ടാം എൻ.സി.എ- എസ്.ഐ.യു.സി), കാറ്റഗറി നം. 760/2022 (രണ്ടാം എൻ.സി.എ- ഒ.ബി.സി) വിജ്ഞാപനങ്ങള്‍ പ്രകാരം നിലവില്‍ വന്ന 507/2024/SSIII, 514/2024/SSIII റാങ്ക് പട്ടികകള്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാലാണിത്.
date
- Log in to post comments