Skip to main content

വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 19) രാവിലെ 9.30 മുതല്‍ 11.30 വരെ വരെ കോട്ടയ്ക്കൽ ടൗൺ , കക്കാട് , വെന്നിയൂർ, തിരുരങ്ങാടി , പെരുമണ്ണ എന്നി 11 കെ.വി ഫീഡറുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

date