Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ വാഹന പാര്‍ക്കിംഗ് ഫീസ് ശേഖരിക്കുന്നതിനുള്ള അവകാശത്തിനായും ലാബിലേക്ക് ആവശ്യമായ റീയേജന്റും മറ്റ് അനബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ആഗസ്റ്റ് ഒന്നfന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍ 0479 2412765.

date