Post Category
ക്യാന്റീന് നടത്തിപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ക്യാന്റീന് നടത്തുന്നതിന് റീ-ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. ഫോണ്‍ 0477 2251151.
date
- Log in to post comments