Skip to main content

കരാർ നിയമനം

തിരുവനന്തപുരം വികസന അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ രണ്ട്  ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റിനെ നിയമിക്കുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സഹിതം ജൂലൈ 31 നകം വഴുതക്കാടുള്ള ട്രിഡ ഓഫീസിൽ ഇ-മെയിലായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ട്രിഡ ഓഫീസിൽ നിന്നും www.trida.kerala.gov.in ൽ നിന്നും അറിയാം. ഇ-മെയിൽ: tridasecretary@gmail.com.

          പി.എൻ.എക്‌സ്. 3103/2024

date