Post Category
ഖാദി റിഡക്ഷൻ മേള
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻറ ഷോറൂമുകളിൽ ജൂലൈ 27 വരെ ഖാദി തുണിത്തരങ്ങളുടെ റിഡക്ഷൻ വില്പന മേള നടത്തുന്നു. കെ.ജി.എസ് മാതാ ആർക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബിൽഡിംഗ് കാഞ്ഞിരമറ്റം ബൈപാസ് റോഡ് തൊടുപുഴ, കെ.ജി.എസ് ഗാന്ധി സ്ക്വയർ കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളിൽ റിഡക്ഷൻ വില്പന മേള ഉണ്ടായിരിക്കുമെന്ന് ഡെപ്യൂട്ടി ഡയരക്ടർ അറിയിച്ചു.
date
- Log in to post comments