Skip to main content

സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾജില്ല ഭരണകൂടംവ്യക്തികൾസ്ഥാപനങ്ങൾ എന്നിവർക്ക് സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷിക്കാം. ക്യാഷ് പ്രൈസ്മൊമന്റോസർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്. അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ ആഗസ്റ്റ് 30നകം നൽകണം. തതദ്ദേശസ്ഥാപനംജില്ല ഭരണകൂടം വിഭാഗത്തിൽ ആറ് അവാർഡുകൾ നൽകും. വ്യക്തികൾസ്ഥാപനങ്ങൾ വിഭാഗത്തിൽ 31 അവാർഡുകളുണ്ട്. വിശദവിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസ്സാമൂഹ്യനീതി ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കും.

പി.എൻ.എക്‌സ്. 3128/2024

date