Skip to main content

ജില്ലാ വികസന സമിതി യോഗം മാറ്റി

ജൂലൈ 27 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന ജില്ലാ വികസന സമിതി യോഗം നിപ രോഗ പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റി വെച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date