Skip to main content

ടൈമിംഗ് കോൺഫറ൯സ്

 

ചെറായി ബീച്ച് – വൈറ്റില റൂട്ടിൽ സ൪വീസ് നടത്തുന്ന KL 16 M 3400 സ്റ്റേജ് കാര്യേജ് വാഹനത്തിന്റെ ടൈം റിവിഷ൯ അപേക്ഷയുമായി ബന്ധപ്പെട്ട് സമയ പുനക്രമീകരണം നടത്തുന്നതിന് ഓഗസ്റ്റ് അഞ്ച് ഉച്ചകഴിഞ്ഞ് 2.30 ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ടൈമിംഗ് കോൺഫറ൯സ് ഹാളിൽ ടൈമിംഗ് കോൺഫറ൯സ് നടക്കും.

date