Post Category
*ലേലം*
കണയന്നൂര്‍ താലൂക്കില്‍ നടമ വില്ലേജ് കോമ്പൗണ്ടില്‍ നില്ക്കുന്ന കായ് ഫലമുള്ള നാല് തെങ്ങുകളുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ മേലാദായം എടുക്കുന്നതിന് നടമ വില്ലേജ് ഓഫീസില്‍ ഓഗസ്റ്റ് ഏഴിന് രാവിലെ 11-ന് പരസ്യലേലം ചെയ്ത് കൊടുക്കുന്നു. സര്‍ക്കാര്‍ ലേലത്തിനുളള എല്ലാ നിബന്ധനകളും ലേലത്തിന് ബാധകമായിരിക്കും.
date
- Log in to post comments