Skip to main content

മീഡിയ അക്കാദമി ഫോട്ടോജേണലിസം, വീഡിയോ എഡിറ്റിംഗ്   കോഴ്‌സ്- സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 2-ന്

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി  കൊച്ചി, തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സിന്റെ   ഒഴിവുള്ള സീറ്റുകളിലേക്കും, വീഡിയോ എഡിറ്റിംഗ് തിരുവനന്തപുരം സെന്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍  അതാത് സെന്ററുകളില്‍ ഓഗസ്റ്റ് -2-ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: കൊച്ചി സെന്റര്‍- 8281360360, 0484-2422275  തിരുവനന്തപുരം സെന്റര്‍- 9447225524, 6282692725, 0471-2726275,
 

date