Post Category
കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-26 വര്‍ഷത്തെ ഗവണ്മെന്റ് ഡി എല്‍ എഡ് കോഴ്സ് പ്രവശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കരട് ലിസ്റ്റ് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ddekannur.in ല്‍ നിന്നും പരിശോധിക്കാവുന്നതാണ്. ആക്ഷേപമോ/പരാതിയോ ഉള്ളവര്‍ ജുലൈ 29 ന് വൈകീട്ട്്് 05.00 മണിക്കകം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കണ്ണൂരില്‍, ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 0497 2705149
date
- Log in to post comments