Post Category
*അടിസ്ഥാന രേഖകള്‍ ഉറപ്പാക്കണം*
ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകള്‍ ഇല്ലാത്തതിനാല്‍ ഗോത്രമേഖലയിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് നിരവധി വെല്ലുവിളികളുണ്ട്. പലപ്പോഴും ആനുകൂല്യങ്ങള്‍ ഇക്കാരണങ്ങള്‍ കെ#ാണ്ട് നിഷേധിക്കപ്പെടുന്നു. വയനാട് ജില്ലയില്‍ ഇവര്‍ക്കായി ആധികാരിക രേഖകള്‍ ലഭ്യമാക്കുന്ന എ.ബി.സി.ഡി ക്യാമ്പെയിന് ശ്രദ്ധിക്കപ്പെട്ടതാണ്. ഈ ക്യാമ്പന്റെ തുടര്‍ച്ച ഉണ്ടാകും. ഇതുവഴി വിദ്യാര്‍ത്ഥികളുടെ ഗ്രാന്റുകള്‍ ഉറപ്പാക്കാന്‍ കഴിയും.
date
- Log in to post comments