Post Category
*എസ്സി/എസ്ടി മോണിറ്ററിംഗ് കമ്മിറ്റി*
ജൂലൈ 27 ന് രാവിലെ നടത്താനിരുന്ന എസ്സി/എസ്ടി മോണിറ്ററിംഗ് കമ്മിറ്റിയുടെ രണ്ടാം ത്രൈമാസ യോഗം വൈകുന്നേരം നാലിന് ജില്ലാ പോലീസ് ഓഫീസില്‍ നടക്കും.
date
- Log in to post comments