Skip to main content

പ്രൊവിഷണൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു                    

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ആഗസ്റ്റ് 1 നകം നിർദിഷ്ട ടോക്കൺ ഫീസ് അടയ്ക്കണം. അലോട്ട്‌മെന്റ്  ലഭിച്ചു ടോക്കൺ ഫീസ് അടച്ചവർ തുടർന്നുള്ള അലോട്ട്മെന്റുകൾക്കു ഓപ്ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിനുള്ള ഓപ്ഷൻ പുനർക്രമീകരണം ആഗസ്റ്റ് 2 മുതൽ 4 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-23243962560327.

പി.എൻ.എക്‌സ്. 3193/2024

date