Skip to main content

യോഗ പരിശീലകരെ നിയമിക്കുന്നു

പുളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന യോഗ പരിശീലന പദ്ധതിയുടെ ഭാഗമായി യോഗ പരിശീലകരെ നിയമിക്കുന്നു.  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് രണ്ടിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447190073, 8086655001.

date