Post Category
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
നിലമ്പൂര്‍ ഗവണ്മെന്റ് ഐ.ടി.ഐ പ്രവേശനത്തിനായുളള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ജാലകം വെബ് സൈറ്റിലും ഐ.ടി.ഐ നോട്ടീസ് ബോർഡിലും റാങ്ക് പട്ടിക പരിശോധിക്കാം. പ്രവേശന തീയതി സംബന്ധിച്ച വിവരം അപേക്ഷകരെ ഫോണിലൂടെയും എസ്.എം.എസ് മുഖേനയും അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക് ഫോൺ: 04931 222932.
date
- Log in to post comments