Skip to main content

കാർഗിൽ വിജയദിവസ് രജതജൂബിലി ആചരണം  

കോട്ടയം: ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിക്കുന്ന കാർഗിൽ വിജയദിവസ് രജതജൂബിലിയും വിമുക്തഭടബോധവൽക്കരണ സെമിനാറും വെള്ളിയാഴ്ച (ജൂലൈ 26) നടക്കും. രാവിലെ 10 ന് കളക്ട്രേറ്റ് അങ്കണത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും. തുടർന്ന് വിപഞ്ചിക ഹാളിൽ  കാർഗിൽ വിജയദിവസ് രജതജൂബിലി ആചരണവും വിമുക്തഭടബോധവൽക്കരണ സെമിനാറും നടക്കും.

 

 

date