Skip to main content

ട്രേഡ്സ്മാൻ ഒഴിവ്: അഭിമുഖം ജൂലൈ 26ന്

കോട്ടയം: സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ വെള്ളൂരിലെ പാമ്പാടി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ടർണിങ് വിഭാഗം ട്രേഡ്സ്മാൻ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ജൂലൈ 26 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. യോഗ്യത: ടി.എച്ച്.എസ്.എൽ.സി (ടർണിങ് സ്‌പെഷലൈസ്ഡ് ട്രേഡ്)/ടർണിങിൽ ഐ.ടി.ഐ.  വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.

 

date