Skip to main content

ക്വട്ടേഷൻ

കോട്ടയം: മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വിഭാഗത്തിലേക്ക് കെമിക്കലുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് 12 മണിവരെ  സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ: 0481 -2597279, 2597284
 

date