Skip to main content

ക്വട്ടേഷൻ

കോട്ടയം: മെഡിക്കൽ കോളേജിലെ എം. ഡി. ആർ യൂണിറ്റിലേക്ക് അനലിറ്റിക് വെയിംഗ് ബാലൻസ് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 12 മണി വരെ  സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30ന് തുറക്കും. ഫോൺ: 0481 -2597279,2597284

 

date