Post Category
സി-ഡിറ്റ് കോഴ്സുകൾ
കോട്ടയം: സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐ.ടി കോഴ്സുകളിൽ കോട്ടയം ജില്ലയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് ജൂലൈ 31നകം വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പഠനകേന്ദ്രങ്ങളിൽ ബന്ധപ്പെടേണ്ടതാണ്. കോട്ടയം (9847520957, 9496544599), നാഗമ്പടം (8281370291), ശാസ്ത്രി റോഡ് (8281438001), ഏറ്റുമാനൂർ (9446713796), ചങ്ങനാശ്ശേരി (9400560484), ഈരാറ്റുപേട്ട (9847683049), പൂഞ്ഞാർ(9400709068), മുണ്ടക്കയം(9496636043), മണിമല് (9946000400) കാഞ്ഞിരപ്പള്ളി (9447134445), കുറവിലങ്ങാട് (9446714572, 9446578907). കൂടുതൽ വിവരങ്ങൾക്ക്: www.ted.cdit.org .
date
- Log in to post comments