Skip to main content

പഠനോപകരണ കിറ്റിനുള്ള അപേക്ഷ

             കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2024-25 അധ്യയന വർഷത്തിൽ പഠനോപകരണ കിറ്റിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ആഗസ്റ്റ് 7. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 0471 – 2475773.

പി.എൻ.എക്‌സ്. 3209/2024

date