Skip to main content

ഇന്ന് രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (29ന്) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    സ്നേഹ  മെഡിക്കല്‍സ് പത്തനംതിട്ട, മാരാമണ്‍ മെഡിക്കല്‍സ് കോഴഞ്ചേരി, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍റര്‍ കോന്നി, മാവേലി മെഡിക്കല്‍ സ്റ്റോര്‍ റവന്യു ടവര്‍ അടൂര്‍, വിഷ്ണു   മെഡിക്കല്‍സ് എംഎം ജംഗ്ഷന്‍ പന്തളം, പുഷ്പഗിരി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റ ല്‍  തിരുവല്ല, ചള്ളുമാട്ട് മെഡിക്കല്‍സ് പഴവങ്ങാടി റാന്നി, കുര്യന്‍ മെഡിക്കല്‍സ് കുമ്പളാംപൊയ്ക.                                        (34/17)

date