Skip to main content

ഹിന്ദി അധ്യാപക നിയമനം

 

ആലപ്പുഴ: ഗവ.മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ മൂന്ന് മാസത്തേക്ക് എച്ച്.എസ്.ടി. ഹിന്ദി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 14 ന് രാവിലെ 11 ന് നടക്കും.  ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.
 

date