Skip to main content

ജില്ലയില്‍ 109 ദുരിതാശ്വാസ ക്യാമ്പുകളില്‍

 

ജില്ലയിലെ പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നത് 109 പേര്‍. കോഴഞ്ചേരി താലൂക്കിലെ ഇഎച്ച്‌സി കമ്മ്യൂണിറ്റി ഹാളില്‍ ക്യാമ്പില്‍ 23 കുടുംബങ്ങളിലെ 65 ആളുകളും തിരുവല്ല താലൂക്കിലെ കുമ്പനാട് വലിയപള്ളി ഹാളിലുള്ള ക്യാമ്പില്‍ 17 കുടുംബങ്ങളിലെ 44 ആളുകളുമാണ് കഴിയുന്നത്.            (പിഎന്‍പി 4189/18)

date