Post Category
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്ത്തിിുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് ഒക്ടോബര്‍ 10 ന് അഭിമുഖം നടത്തും. സ്റ്റുഡന്റ് കൗണ്‍സലര്‍, സെയില്‍സ്, പ്രവൃത്തിപരിചയമുള്ള അക്കൗണ്ട്സ്, ഫാക്കള്‍റ്റി (സപ്ളൈ ചെയിന്‍ മാനേജ്മെന്റ്, ജനറല്‍ മാനേജ്മെന്റ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, അക്കൗണ്ടന്‍സി, ബാങ്ക് & പിഎസ് സി കോച്ചിങ്), ഗ്രാഫിക് ഡിസൈനര്‍
യോഗ്യത : പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ
പ്രായം : 18 - 35
താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്ഡിന്റെ് കോപ്പിയും സഹിതം ഒക്ടോബര്‍ 10-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2422452 / 2427494
date
- Log in to post comments