Post Category
കെ ടെറ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന
കൊച്ചി: 2018 ജൂണ്‍ മാസത്തില്‍ ആലുവ സെന്റ് ഫ്രാന്‍സിസ് എച്ച്.എസ്., എസ്.എന്‍.ഡി.പി. എച്ച്.എസ്. ആലുവ എന്നീ സെന്ററുകളില്‍ നടന്ന കെ.ടെറ്റ് പരീക്ഷയില്‍ വിജയിച്ചവര്‍ക്കായി സെപ്റ്റംബര്‍ 3 മുതല്‍ 12 വരെ നടന്ന യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ ഹാജരാകാതിരുന്നവര്‍ ഒക്ടോബര്‍ 12 ന് മുമ്പ് ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വച്ച് നടക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments