Skip to main content

കൂടിക്കാഴ്ച

 

                കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എന്‍.വി.ടി. ഇംഗ്ലീഷ് (ജൂനിയര്‍) താല്‍കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 30ന് രാവിലെ 11ന് നടത്തും.

date