Skip to main content

ബി.ടെക്: സ്പോട്ട് അഡ്മിഷൻ

കണ്ണൂർ ഗവ. എൻജിനിയറിങ് കോളജിൽ 2024-25 അധ്യയന വർഷത്തിലെ ബി.ടെക് അഡ്മിഷന്റെ ഭാഗമായി നിലവിലുള്ളതും ഉണ്ടാവാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 18 രാവിലെ 10.30ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളജ് വെബ്സൈറ്റ് സന്ദർശിക്കുക.

പി.എൻ.എക്‌സ്. 4575/2024

date