Skip to main content

മരമുത്തശ്ശി: വിവരം നല്‍കണം

 

                പൊതുസ്ഥലങ്ങളില്‍ വളരുന്ന പ്രായമുള്ള വൃക്ഷത്തെ ആദരിക്കുന്ന പരിപാടിയായ മരമുത്തശ്ശി പദ്ധതിയിലേക്ക് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രായമേറിയ മരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വയനാട് സാമൂഹ്യ വനവല്‍കരണ ഓഫീസിലേക്ക് അറിയിക്കണമെന്ന് അസിസ്റ്റന്റ് ഫോറസ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.  ഫോണ്‍ 04936 202623, 9447979155.

date