Post Category
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് നല്കുന്ന ഉപരിപഠന
സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായവര്‍ക്ക് ഹയര്‍സെക്കന്‍ഡറിതല കോഴ്സുകള്‍ക്കും മെഡിക്കല്‍ ബിരുദം, എഞ്ചിനീയറിംഗ് ബിരുദം, നഴ്സിംഗ് ബിരുദം, പാരാമെഡിക്കല്‍ ബിരുദം, പോളിടെക്നിക് ത്രിവത്സര കോഴ്സുകള്‍, ബിരുദകോഴ്സുകള്‍, ബിരുദാനന്തര ബിരുദ കോഴ്സുകള്‍, എംബിഎ, എംസിഎ തുടങ്ങിയ റഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 30. ഫോണ്‍ : 0468 2222709.
date
- Log in to post comments