Skip to main content

തീയതി  നീട്ടി

കേന്ദ്ര/കേരള സര്‍ക്കാര്‍ എന്‍ട്രന്‍സ് മുഖേന സര്‍ക്കാര്‍/സര്‍ക്കാര്‍  അംഗീകൃത കോളജുകളില്‍ എംബിബിഎസ്, ബിടെക് തുടങ്ങിയ വിവിധ കോഴ്സുകള്‍ക്ക് ഒന്നാംവര്‍ഷം പ്രവേശനം ലഭിച്ച കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക്  ലാപ്ടോപ്പിന് അപേക്ഷിക്കാനുളള തീയതി  നവംബര്‍ 20 വരെ നീട്ടി.  ഫോണ്‍ : 0469 2603074.

date