Post Category
മണല്‍ ലേലം
കൊച്ചി: ആലുവ താലൂക്കില്‍ ചെങ്ങമനാട് പോലീസ് സ്റ്റേഷന് പരിസരത്ത് സൂക്ഷിച്ചിട്ടുള്ള ഏകദേശം 418.63 ക്യൂബിക് മീറ്റര്‍ മണല്‍ ഒക്ടോബര്‍ 25 രാവിലെ 11-ന് ചെങ്ങമനാട് പോലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ പരസ്യമായ#ി ലേലം ചെയ്ത് വില്‍ക്കും. മുദ്രവച്ച ക്വട്ടേഷനും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ താലൂക്ക് ഓഫീസ് - 0484 2624052, ചെങ്ങമനാട് വില്ലേജ് ഓഫീസര്‍ -- 8547613705
date
- Log in to post comments