Skip to main content

ക്വട്ടേഷൻ ​ ക്ഷണിച്ചു

ആലപ്പുഴ ഗവ​. ടി. ഡി മെഡിക്കല്‍ കോളേജ് ​ ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് ലെമണ്‍ ഗ്രാസ്സ് ഓയില്‍ (50 ലിറ്റര്‍) വാങ്ങുന്നതിലേക്ക്  ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. അവസാന തീയതി ഡിസംബര്‍ 3 ​ വൈകിട്ട് 5 മണി​ വരെ. ഫോണ്‍: 0477-2282611, 2282015.

date