Post Category
പോലീസ്‌കോണ്‍സ്റ്റബിള്‍ വൈദ്യ പരിശോധന
കെ.എ.പി മൂന്നാം ബറ്റാലിയന്‍ പോലീസ്‌കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ PTAII (1)734410/2023 എന്ന സൂചന പ്രകാരം നല്‍കിയ അഡൈ്വസ് മെമ്മോ ലഭിച്ചവർ നവംബര്‍ 27ന് വൈദ്യ പരിശോധനയ്ക്ക് ഹാജരാകണം. കെ.എ.പി മൂന്നാം ബറ്റാലിയന്റെ പരുത്തിപാറ ആസ്ഥാന കാര്യാലയത്തില്‍ രാവിലെ 7നാണ് വൈദ്യപരിശോധന നടത്തുന്നത്.
date
- Log in to post comments