Skip to main content

ഇന്റേൺഷിപ്പിന് അവസരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിലെ  വൈറൽ വാക്സീൻസ് വിഭാഗത്തിന്റെ പദ്ധതിയിലേക്ക് സ്‌റ്റൈപെന്റോടു കൂടി രണ്ടുമാസത്തെ ഇന്റേൺഷിപ്പിന് അവസരം. ഡിസംബർ 9 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്   https://iav.kerala.gov.in/2024/11/13/notification-project-internship/

പി.എൻ.എക്സ്. 5222/2024

 

date