Skip to main content

വാര്‍ഡ് അതിര്‍ത്തി പുനര്‍ നിര്‍ണ്ണയം

മധൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് അതിര്‍ത്തി പുനര്‍ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കരട് വിഭജന റിപ്പോര്‍ട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗീകരിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം പഞ്ചായത്ത് ഹെല്‍പ്പ്  ഡെസ്‌കില്‍, റേഷന്‍ ഷോപ്പില്‍, കൃഷി ഭവന്‍, ജന സേവന കേന്ദ്രം ഉളിയത്തടുക്ക, കുടുംബശ്രീ ഓഫീസില്‍, വില്ലേജ് ഓഫീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

date