Skip to main content

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പെയിന്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പെയിനുമായി ബന്ധപ്പെട്ട് മാലിന്യ സംസ്‌ക്കരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സമ്പൂര്‍ണ്ണത, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം  ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നവംബര്‍ 22, 23 തീയതികളിലായി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ശില്പശാല സംഘടിപ്പിക്കുന്നു.

date