Post Category
പോലീസ് കോണ്‍സ്റ്റബിള്‍ വൈദ്യ പരിശോധന 27 ന്
പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് പത്തനംതിട്ട ജില്ലാ ഓഫീസറുടെ അഡൈ്വസ് മെമ്മോയിലെ നമ്പര്‍ 126/226 മുതല്‍ 226/226 വരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ വൈദ്യപരിശോധന നവംബര്‍ 27 ന് കെ.എ.പി. 3 ബറ്റാലിയന്റെ പരുത്തിപാറ ആസ്ഥാന കാര്യാലയത്തില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം രാവിലെ ഏഴിന് ഹാജരാകണം. ഫോണ്‍- 04734 217172.
date
- Log in to post comments