Skip to main content

വ്യവസായ സേവന സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

 

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം വ്യവസായസേവന സംരംഭങ്ങള്‍ തുടങ്ങുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. 25 ലക്ഷം രൂപ പദ്ധതി ചെലവുള്ള ഉത്പാദന സംരംഭങ്ങള്‍ക്കും 10 ലക്ഷം രൂപ വരെ പദ്ധതി ചെലവുള്ള സേവന സംരംഭങ്ങള്‍ക്കും 15-35 ശതമാനം വരെ സബ്‌സിഡി ഉള്‍പ്പെടെ ബാങ്ക് ലോണുകള്‍ ലഭിക്കും. താത്പര്യമുള്ളവര്‍ അടൂര്‍, തിരുവല്ല, പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസുകളില്‍ ബന്ധപ്പെടണം. ഫോണ്‍: 9961445884(അടൂര്‍), 9446675700 (തിരുവല്ല), 8848203103 (പത്തനംതിട്ട).                                              (പിഎന്‍പി 3315/18)

date