Skip to main content
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചും സെന്റ് തോമസ് കോളജ് കോഴഞ്ചേരിയും സംയുക്തമായി കോളജില്‍ സംഘടിപ്പിച്ച തൊഴില്‍മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴില്‍ മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചും സെന്റ് തോമസ് കോളജ് കോഴഞ്ചേരിയും സംയുക്തമായി കോളജില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍  ഡോ. ജോര്‍ജ്. കെ. അലക്‌സ് , ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി.രാജീവ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് , വാര്‍ഡ് മെമ്പര്‍ ബിജോ പി മാത്യു,  കോളജ് പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍ തോമസ് മാത്യു, എംപ്ലോയ്‌മെന്റ് ഓഫീസര്‍  ജെ.എഫ്. സലിം എന്നിവര്‍ പങ്കെടുത്തു.
 

date