Skip to main content

അദാലത്ത്

കുടിശികയായ അളവുതൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മുദ്ര പതിപ്പിച്ചു നല്‍കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ അദാലത്ത.്  മുദ്ര പതിപ്പിക്കാന്‍ കഴിയാതെ വന്ന അളവുതൂക്ക ഉപകരണങ്ങളുടെ കുടിശിക അടച്ച് ഉപകരണങ്ങള്‍ മുദ്രചെയ്യാം. പിഴതുക 2000 രൂപയ്ക്കു പകരം 500 രൂപ അടച്ചാല്‍ മതി. ഡിസംബര്‍ 14 വരെ ജില്ലയിലെ  താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കും. ഡിസംബര്‍ 15 മുതല്‍ 24 വരെ അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രചെയ്തു നല്‍കും. ഫോണ്‍:  കോഴഞ്ചേരി താലൂക്ക്:  04682322853,റാന്നിതാലൂക്ക്: 04735223194, അടൂര്‍ താലൂക്ക്: 04734221749,മല്ലപ്പള്ളി താലൂക്ക്:04692785064, തിരുവല്ലതാലൂക്ക്: 04692636525,
കോന്നിതാലൂക്ക്: 04682341213.

date