Post Category
വസ്തുവിന്റെ കുരുക്കഴിക്കാന്‍ അര നൂറ്റാണ്ടിലധികമെടുത്തെങ്കിലും
.
52 വര്‍ഷത്തിനു ശേഷം കുട്ടിയമ്മയും എത്തി, ഊരാ കുരുക്കഴിക്കാന്‍. വില കൊടുത്ത് 20 സെന്റ് സ്ഥലം വാങ്ങിയതില്പിന്നെ വര്‍ഷങ്ങളോളം കിടപ്പിലായി. എഴുന്നേറ്റ് നടക്കാമെന്നായപ്പോള്‍ ചുരുളിക്കോട് ഇരുത്തിയില്‍ കുട്ടിയമ്മ വസ്തുവിന്റെ തലവിധി തപ്പിയിറങ്ങി.
പോക്കു വരവ് ചെയ്തിട്ടില്ല എന്ന് കണ്ടപ്പോള്‍ ഞെട്ടി.പക്ഷെ സര്‍ക്കാരിന്റെ അദാലത്തുണ്ടല്ലോ എന്നൊരു പ്രതീക്ഷ. ആകെയുള്ള സമ്പാദ്യം കൈവിട്ടു പോകരുതെന്ന നിവേദനവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മുന്നിലെത്തി. മന്ത്രി ഉറപ്പ് നല്കി, പരിഹാരമാകും. തുടര്‍നടപടികള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയായിരുന്നു മന്ത്രി.
date
- Log in to post comments