Post Category
റേഷന്‍കാര്‍ഡ് തരംമാറ്റം ; അപേക്ഷാ തീയതി നീട്ടി
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെളള, നീല കാര്‍ഡുകള്‍) മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റുന്നതിനുളള അപേക്ഷ നല്‍കാനുളള തീയതി ഡിസംബര്‍ 25 വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682222612.
date
- Log in to post comments