Skip to main content

വോട്ടര്‍പട്ടിക: കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു

    സംക്ഷിപ്ത വോട്ടര്‍ പട്ടിക 2018 ന്റെ അവലോകനയോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഇലക്ഷന്‍ കമ്മിഷന്‍ വോട്ടര്‍ പട്ടിക നിരീക്ഷക സുമന എം മേനോന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളില്‍ നിന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ കെ വാസുകി, ഇലക്ഷന്‍  ഡെപ്യൂട്ടി കളക്ടര്‍ ആര്‍ എസ് ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി 1954/2017)
 

date