Post Category
നൈപുണ്യ വികസന സംരംഭകത്വ വര്‍ക്ഷോപ്പ്
കേക്ക്, ജാം, വിവിധ ഇനം സ്ക്വാഷുകള്‍ എന്നിവ നിര്‍മിക്കുന്നതിന് സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), രണ്ടുദിവസത്തെ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 , 20 തീയതികളില്‍ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. ലിങ്ക് :
http://kied.info/training-calender/ ഫോണ്‍: 0484 2532890/0484 2550322/ 9188922785.
date
- Log in to post comments