Post Category
ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണം
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫ്ളക്സ് ബോര്‍ഡുകള്‍, കൊടിമരങ്ങള്‍, തോരണങ്ങള്‍, കൊടിക്കൂറകള്‍ തുടങ്ങിയവ രണ്ട് ദിവസത്തിനകം നീക്കം ചെയ്യണം. അല്ലെങ്കില്‍ പിഴ ചുമത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments